Rain begins on 26th October in Kerala
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ തുലാവര്‍ഷം ഈ മാസം 26 ഓടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.വടക്കു കിഴക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റ് ശക്തി പ്രാപിച്ചു.